അലനല്ലൂര്‍:എസ്എസ്എല്‍സി,യുഎസ്എസ് പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും ലോക്ക് ഡൗണ്‍ കാലത്തെ കലാകാരന്‍മാരുടെ ജീവിതവ്യഥകള്‍ തുറന്ന് കാണിച്ച കൊറോണം ഷോര്‍ട്ട് ഫിലിം ഒരുക്കിയ കലാകാരന്‍മാരേയും അലനല്ലൂര്‍ പെരിമ്പടാരി ഡിവൈഎഫ്‌ഐ യൂണിറ്റ് അനുമോദിച്ചു. വിദ്യാര്‍ഥികളുടേയും കലാകാരന്‍മാരുടേയും വീടുകളിലെത്തി ഉപഹാരം നല്‍കിയാണ് അനുമോദിച്ചത്.

സിപിഎം ബ്രാഞ്ച് സെക്രട്ടറി അജയകുമാര്‍,ഡിവൈഎഫ്‌ഐ മേഖല കമ്മിറ്റി അംഗങ്ങളായ നിതിന്‍ രാജ്,അനീഷ്,പെരിമ്പടാരി യൂണിറ്റ് ഭാരവാഹികളായ റാഫി,ആഷിക്ക് എന്നിവര്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!