24/01/2026
കോട്ടോപ്പാടം: കല്ലടി അബ്ദുഹാജി ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ രാജ്യത്തിന്റെ 72-ാം റിപ്പബ്ലിക് ദിനാഘോഷവും വിദ്യാഭ്യാസ-സാമൂ ഹ്യ-രാഷ്ട്രീയ മേഖലകളിലെ നിറസാന്നിധ്യവും സ്‌കൂള്‍...
തച്ചനാട്ടുകര:ഹെല്‍ത്ത് ലൈന്‍സ് അണ്ണാന്‍തൊടി സംഘടിപ്പിച്ച അണ്ടര്‍ 20 ഈവനിംഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്ല്‍ സാന്റോസ് എഫ്‌സി പെരിന്തല്‍മണ്ണ ചാമ്പ്യന്മാരായി ജിഒസി...
മണ്ണാര്‍ക്കാട്:കരുതലും നന്‍മയും ചേര്‍ന്ന മനസ്സിന്റെ ഉടമയായ നാസറിനെ തേടി രാഷ്ട്രപതിയുടെ പുരസ്‌കാരം.മണ്ണാര്‍ക്കാട് വട്ട മ്പലം ഫയര്‍ ആന്‍ഡ് റെസ്‌ക്യു...
കുമരംപുത്തൂര്‍: റിപ്പബ്ലിക് ദിനത്തില്‍ പള്ളിക്കുന്ന് ഫ്രണ്ട്‌സ് ആര്‍ ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രക്തദാനം നടത്തും.പെരിന്തല്‍മണ്ണ സര്‍ക്കാര്‍ ഗവ.ബ്ലഡ്...
മണ്ണാര്‍ക്കാട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളെ സംയോജിപ്പിച്ച് എല്ലാ മേഖലകളിലും ഒരു മാതൃകാ ഗ്രാമപഞ്ചായ ത്താക്കി മാറ്റുന്നതിന്...
മണ്ണാര്‍ക്കാട്:കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയിലൂടെ ജില്ലയില്‍ 5197.34 കോടി രൂപ സമാഹരിച്ചു. പ്രള യം,...
മണ്ണാര്‍ക്കാട്:താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ കൊടു വാളിക്കുണ്ട് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുക,കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി...
കോട്ടോപ്പാടം:സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡില്‍ നിന്നും കോട്ടോപ്പാടം പഞ്ചായത്തിലെ യുവ ക്ലബ് ആര്യമ്പാവിനു ലഭിച്ച 8000 രൂപ വിലമതിക്കുന്ന...
error: Content is protected !!