മണ്ണാര്‍ക്കാട്:ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിപ്രകാരം മൂന്ന് ഘട്ടങ്ങളിലായി ജില്ലയില്‍ പൂര്‍ത്തീകരിച്ചത് 19650 വീടുകള്‍. ഒന്നാംഘട്ടത്തില്‍ വിവിധ വകുപ്പുകളുടെ...
മണ്ണാര്‍ക്കാട്:സംയുക്ത ട്രേഡ് യൂണിയന്‍ സമര സമിതിയുടെ നേതൃ ത്വത്തില്‍ കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ണാ ര്‍ക്കാട് പോസ്റ്റ്...
അലനല്ലൂര്‍:ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെ ടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച എടത്തനാ ട്ടുകര ചിരട്ടക്കുളം തോടേക്കാട്കുന്ന് –...
മണ്ണാര്‍ക്കാട്: താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനെത്തിയ കൊ ടുവാളിക്കുണ്ട് സ്വദേശിനിയായ യുവതി മരിച്ച സംഭവത്തില്‍ നടപ ടി ആവശ്യപ്പെട്ട് യൂത്ത്...
മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട്, ഷോളയൂര്‍, പാല ക്കാട് ടൗണ്‍ സൗത്ത്,ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, പാലക്കാ ട് ടൗണ്‍ നോര്‍ത്ത്,...
അലനല്ലൂര്‍:തിരുവഴാംകുന്ന് മുറിയക്കണ്ണി ഡി.വൈ.എഫ്.ഐ. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി രക്തസാക്ഷി ദിനാചരണ ത്തിന്റെ ഭാഗമായി മള്‍ട്ടീമീഡിയ ക്വിസ്സ് മത്സരം സംഘടിപ്പിച്ചു....
മണ്ണാര്‍ക്കാട്:ജില്ലാ സാമൂഹ്യ നീതി വകുപ്പ് 48.96 ലക്ഷം ചെലവില്‍ കഴിഞ്ഞ നാല് വര്‍ഷ കാലയളവില്‍ ഭിന്നശേഷി വിഭാഗക്കാര്‍ക്കായി സ്‌കോളര്‍ഷിപ്പ്,...
അലനല്ലൂര്‍:അലനല്ലൂരില്‍ ഇരുവിഭാഗം വ്യാപാരികള്‍ തമ്മില്‍ ഏറ്റു മുട്ടി.ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്ന സംഭവം. കേരള വ്യാപാരി വ്യവസായി ഏകോപന...
മണ്ണാര്‍ക്കാട് :ടൗണില്‍ വച്ച് ലോറി തട്ടി ബൈക്ക് യാത്രികന്‍ മരി ച്ചു.അട്ടപ്പാടി കക്കുപ്പടി ആശാരിത്തൊടി വീട്ടില്‍ മുഹമ്മദ് ഷാഫി...
മണ്ണാര്‍ക്കാട്:എം. ഇ. എസ് കല്ലടി കോളേജില്‍ സര്‍ക്കാര്‍ ഈ വര്‍ഷം പുതുതായി അനുവദിച്ച എയ്ഡഡ് പി.ജി കോഴ്‌സായ എം.എസ്...