മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട്, നാട്ടുകല്‍, കല്ലടിക്കോട്, ഷോളയൂര്‍, പാല ക്കാട് ടൗണ്‍ സൗത്ത്,ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റ്, പാലക്കാ ട് ടൗണ്‍ നോര്‍ത്ത്, പാലക്കാട് കസബ, വാളയാര്‍, മലമ്പുഴ, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ, ആലത്തൂര്‍, മംഗലം ഡാം, കൊല്ലംകോട്, ഒറ്റപ്പാ ലം, ഷൊര്‍ണൂര്‍, പട്ടാമ്പി, പോലീസ് സ്റ്റേഷനുകളുടെ പരിസരത്തെ 127 വാഹനങ്ങളില്‍ അവകാശം ഉന്നയിക്കാന്‍ അവസരം. നിലവില്‍ അന്വേഷണ അവസ്ഥയിലോ കോടതി വിചാരണയിലോ / പരിഗണ നയിലോ അവകാശികള്‍ ഇല്ലാത്തതുമായ വാഹനങ്ങളാണിവ. വാഹ നങ്ങളിന്‍മേല്‍ എന്തെങ്കിലും തരത്തിലുള്ള അവകാശം ഉന്നയിക്കാ ന്‍ ഉണ്ടെങ്കില്‍ 30 ദിവസത്തിനകം മതിയായ രേഖകള്‍ സഹിതം ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ മുന്‍പാകെ അവകാശം രേഖപരമായി ഉന്നയിക്കാം. നിശ്ചിത കാലാവധിക്കുള്ളില്‍ അവകാ ശവാദം ഉന്നയിക്കാത്തപക്ഷം വാഹനങ്ങള്‍ ഇ- ലേലം നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഫോണ്‍: 0491-2536700.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!