അലനല്ലൂര്‍:ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെ ടുത്തി അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച എടത്തനാ ട്ടുകര ചിരട്ടക്കുളം തോടേക്കാട്കുന്ന് – കുറ്റികോടന്‍ റോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം.ജിഷ അധ്യക്ഷത വഹിച്ചു. കുഞ്ഞമ്മു പാറോക്കോട്ട്, പി.അഹമദ് സുബൈര്‍, പി.അബ്ദുല്‍ ലയിസ്, പി.ഷറഫുദ്ധീന്‍, ടി.കെ സാജിദ്, ജാഫര്‍, ഉമ്മര്‍, സൈനുദ്ധീന്‍, മുസ്തഫ, കുഞ്ഞാണി തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!