മണ്ണാര്‍ക്കാട് : സംസ്ഥാന കര്‍ഷക അവാര്‍ഡിന്റെ തിളക്കത്തില്‍ പെരിമ്പടാരി സെന്റ് ഡൊമിനിക് സ്പെഷ്യല്‍ സ്കൂള്‍. സ്കൂള്‍ വളപ്പിലെ ഒന്നരയേക്കറില്‍...
തെങ്കര : മുണ്ടകന്‍വിളയിറക്കുന്ന ജോലികളില്‍ വ്യാപൃതരായിരിക്കുകയാണ് തെങ്കര പഞ്ചായത്തിലെ നെല്‍കര്‍ഷകര്‍. പാടശേഖരങ്ങളില്‍ നിലമൊരുക്കലും ഞാറുപാകലു മായ പ്രവര്‍ത്തനങ്ങളാണ് ഒരാഴ്ചക്കാലമായി...
മണ്ണാര്‍ക്കാട്: പെരിമ്പടാരിയില്‍ തെരുവുനായ ആക്രമണത്തില്‍ ആറ് കോഴികള്‍ ചത്തു. ചങ്ങലീരി റോഡിലെ സ്വകാര്യആശുപത്രിക്ക് സമീപത്തുള്ള ഉഴതില്‍ തോമ സ്‌കുട്ടി...
അലനല്ലൂര്‍: എടത്തനാട്ടുകര തടിയംപറമ്പ് അല്‍മനാര്‍ ഖുര്‍ആനിക് പ്രീ സ്‌കൂളില്‍ നിന്നും രണ്ടുമാസത്തിനുള്ളില്‍ വിശുദ്ധ ഖുര്‍ആന്‍ മുഴുവനായും പാരായണം ചെയ്ത്...
തിരുവനന്തപുരം: ഹജ്ജിന് അപേക്ഷ സമർപ്പിച്ചവരിൽ ഈ വർഷത്തെ ഹജ്ജ് യാത്രക്ക് അർഹരായവരെ തിരഞ്ഞടുക്കുന്നതിനുള്ള നറുക്കെടുപ്പ് മുംബൈയിലെ കേന്ദ്ര ഹജ്ജ്...
മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലെ കൂക്കംപാളയം ഗവ.യു.പി. സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഒരു കോടി രൂപ വകയിരുത്തുമെന്ന് പൊതുവിദ്യാഭ്യാസ...
മണ്ണാര്‍ക്കാട് : വിവിധ ആവശ്യങ്ങളുന്നയിച്ച് അങ്കണവാടി വര്‍ക്കേഴ്‌സ് ആന്‍ഡ് ഹെല്‍ പേഴ്‌സ് അസോസിയേഷന്‍ ആഗസ്റ്റ് 18,19,20 തിയതികളില്‍ നടത്തുന്ന...
മണ്ണാര്‍ക്കാട് : നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ്...
അലനല്ലൂര്‍ : പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് പാതയിലേക്ക് എടത്തനാട്ടുകര കോട്ടപ്പള്ളയില്‍നിന്ന് പ്രവേശനസൗകര്യം വേണമെന്നാവശ്യപ്പെട്ട് ജനകീയസമിതിയു ടെ നേതൃത്വത്തില്‍ ദേശീയപാത പ്രോജക്ട്...
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ ശുദ്ധജല ലഭ്യതയില്‍ ശ്രദ്ധേയമായ മുന്നേറ്റം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഒരു സംയുക്ത പദ്ധതിയായ ജല്‍ജീവന്‍...