തെങ്കര: തെങ്കര-ആനമൂളി റോഡിലെ പണികള്‍ ഇനിയും പുനരാരംഭിച്ചില്ല. ഇതുവഴി യുള്ള യാത്ര ദുഷ്കരമാണ്. കുഴികള്‍ നികത്താത്തതിന് പുറമെ റോഡിലെ...
പാലക്കാട്: സംസ്ഥാന സര്‍ക്കാറിന്റെ ആഭിമുഖ്യത്തില്‍ ഗ്രാമ പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ തലങ്ങളില്‍ സംഘടിപ്പിക്കുന്ന വികസന സദസ്സുകള്‍ തിങ്കളാഴ്ച തുടങ്ങും....
അഴുക്കുചാല്‍ പ്രവൃത്തികളും അറ്റകുറ്റപണികളും പുരോഗമിക്കുന്നു കോട്ടോപ്പാടം: പാലക്കാട് ജില്ലയിലൂടെ കടന്നുപോകുന്ന മലയോരഹൈവേയുടെ ആ ദ്യറീച്ചില്‍ ടാറിങ്ങിനായുള്ള പ്രാഥമികപ്രവൃത്തികള്‍ ആരംഭിച്ചു....
മണ്ണാര്‍ക്കാട്: അനധികൃതമായി ഓട്ടോറിക്ഷയില്‍ കടത്തിയ സ്ഫോടക വസ്തുക്കള്‍ പിടികൂടിയ കേസില്‍ ഒരാളെകൂടി പൊലിസ് പിടികൂടി. അരപ്പാറ പട്ടാമ്പി വീട്ടില്‍...
മണ്ണാര്‍ക്കാട്: കുടുംബവഴക്കിനെത്തുടര്‍ന്ന് യുവതിയെ ശ്വാസംമുട്ടിച്ചുകൊലപ്പെ ടുത്തി. സംഭവത്തില്‍ ഭര്‍ത്താവിനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റുചെയ്തു. കോട്ടയം അയര്‍നെല്ലി വെള്ളിമഠം ജയ്മോന്റെ...
മണ്ണാര്‍ക്കാട്: താലൂക്ക് പരിധിയില്‍ സ്‌കൂളിലെ പാചകപ്പുരയിലും തയ്യല്‍ കേന്ദ്രത്തിലും തീപിടുത്തമുണ്ടായത് പരിഭ്രാന്തിക്ക് ഇടയാക്കി. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായാണ് സംഭവങ്ങള്‍....
തെങ്കര: ചേറുംകുളം അശ്വാരൂഢ ശാസ്താക്ഷേത്രത്തില്‍ മുപ്പെട്ട് ശനി ആഘോഷം സെപ്റ്റംബര്‍ 20ന് നടക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. പ്രത്യേക...
കാഞ്ഞിരപ്പുഴ: ക്വാറിയോടു ചേര്‍ന്നുള്ള തരിശ്ഭൂമി ഹരിത ഇടമാക്കിയ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ കുമ്പളംചോല പച്ചത്തുരുത്ത് സംസ്ഥാനപുരസ്‌കാര നിറവില്‍.മിക ച്ച പച്ചത്തുരുത്തിനുള്ള...
അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ സംഘടിപ്പിച്ച മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ 19 വയസ്സിനുതാഴെയുള്ള ആണ്‍കുട്ടികളുടെ വിഭാ ഗത്തില്‍ അലനല്ലൂര്‍...
കോട്ടോപ്പാടം: തിരുവസന്തം 1500 എന്ന പ്രമേയത്തില്‍ നടക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബി (സ)യുടെ 1500-ാം ജന്മദിനത്തോടനുബന്ധിച്ച് കൊമ്പം മര്‍ക്കസുല്‍...