പാലക്കാട്:ഫുട്ബോള്‍ മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞ് വീണ് മരിച്ച ഫുട്ബോള്‍ താരം ആര്.ധനരാജിന്റെ ബന്ധുക്കളെ പാലക്കാട് കൊട്ടേക്കാടുള്ള വീട്ടിലെത്തി വ്യവസായ,...
മണ്ണാര്‍ക്കാട് : പൗരത്വ ഭേദഗതി നിയമം പിന് വലിക്കുക, ഭരണ ഘടനയെ സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എം....
കോട്ടോപ്പാടം:അമ്പലപ്പാറ വിസ്ഡം സ്റ്റുഡന്‍സ് ഓര്‍ഗനൈ സേഷ ന്റെയും വിസ്ഡം ബാലവേദിയുടെയും കീഴില്‍ കുട്ടികള്‍ ക്കായി കൗതുകക്കൂട്ടം സംഘടിപ്പിച്ചു. വിസ്ഡം...
അലനല്ലൂര്‍: സമന്വയ എടത്തനാട്ടുകരയുടെ പ്രഥമ കഥാ പുരസ്കാ രങ്ങള്‍ വിതരണം ചെയ്തു.പുരസ്കാര വിതരണം എടത്തനാട്ടുകര യില്‍ വച്ചു നടന്ന...
ചെര്‍പ്പുളശ്ശേരി:കെ.എസ്.ടി.യു ചെര്‍പ്പുളശ്ശേരി ഉപജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ യു.പി വിഭാഗം സ്കൂളുകളെ പങ്കെടുപ്പിച്ച് അന്താരാഷ്ട്ര നിലവാരമുള്ള ടര്‍ഫ് ഗ്രൗണ്ടില്‍...
കോട്ടോപ്പാടം:സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായി മണ്ണാര്‍ക്കാടിന്റെ പൊതുമണ്ഡലത്തില്‍ നിറഞ്ഞു നിന്ന മുന്‍ നിയ മസഭാംഗം കല്ലടി മുഹമ്മദിനെ കോട്ടോപ്പാടം...
കോട്ടോപ്പാടം : റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് കൊടക്കാട് ശാഖ മുസ്ലിം യൂത്ത് ലീഗ് സിറ്റിസണ്‍ അസംബ്ലി നടത്തി. യൂത്ത് ലീഗ്...
പാലക്കാട് :എ.ആർ ക്യാമ്പ് റിസർവ്വ് ഇൻസ്പെക്ടർ മധുവിന്റെ നേതൃത്വത്തിൽ കോട്ടമൈതാനിയിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരേഡിൽ 34 പ്ലാറ്റൂണുകൾ...
പാലക്കാട് :ഇന്ത്യ മതനിരപേക്ഷ സോഷ്യല്‍ ജനാധിപത്യ പരമാധി കാര രാഷ്ട്രമാണെന്നും ജനങ്ങളിലാണ് പരമാധികാരം നിക്ഷിപ്ത മായിരിക്കുന്നതെന്നും പട്ടികജാതിപട്ടികവര്‍ഗ്ഗ പിന്നാക്ക...
മുണ്ടൂര്‍ : സമൂഹത്തിന് ഉതകുന്നിടത്താണ് ശാസ്ത്രത്തിന്റെ സാഫല്യം. സമൂഹത്തിന് വേണ്ടിയാവണം ശാസ്ത്രം എന്ന് മുഖ്യമന്ത്രി പിണ റായി വിജയന്...