മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് എം.ഇ.ടി. ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കന്‍ഡറി സ്കൂളും പാലക്കാട് ജില്ല റസ്ലിങ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന...
അഗളി: സൈലന്റ്വാലി തിരിച്ചറിവിന്റെയും വീണ്ടെടുപ്പിന്റെയും അടയാള ഭൂമിക യാണെന്ന് സാഹിത്യകാരന് ആഷാമേനോന്. സംസ്ഥാനവനംവകുപ്പും കേന്ദ്രസാഹിത്യ അക്കാദമിയും സംയുക്തമായി സൈലന്റ്...
കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ പൊതുവപ്പാടം ഭാഗ ത്ത് കാട്ടാനയിറങ്ങി കൃഷിനശിപ്പിക്കുന്നത് തുടരുന്നു.താന്നിച്ചുവടില് തിങ്കളാഴ്ച രാത്രി യിലെത്തിയ...
കോട്ടോപ്പാടം: വനാതിര്‍ത്തിയിലെ മരംതള്ളിയിട്ട് കാട്ടാനകള്‍ സൗരോര്ജ്ജതൂക്കു വേലി തകര്‍ക്കുന്നത് ഒഴിവാക്കാനുള്ള നടപടികളുമായി വനംവകുപ്പ്.തൂക്കുവേലിക്ക് സമീപം മറിച്ചിടാന്‍ സാധ്യതയുള്ള മരങ്ങള്‍...
അഗളി :അട്ടപ്പാടിയിലെ തീവ്ര വോട്ടര്‍പട്ടിക പരിഷ്ക്കരണ പ്രക്രിയയില്‍ ബി.എല്‍.ഒ മാര്‍ക്കൊപ്പം ലിറ്ററസി ക്ലബിലെ വിദ്യാര്‍ഥികളും. കോട്ടത്തറ രാജീവ് ഗാന്ധി...
മണ്ണാര്‍ക്കാട്: എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായുള്ള വിളംബര ഘോഷയാത്ര ബുധനാഴ്ച നടക്കും. വൈകിട്ട്...
വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങളും റാലികളും നടത്തുന്ന തിന്...
അലനല്ലൂര്‍: കാട്ടുകുളം മില്ലുംപടി ഭാഗത്ത് പുലിയെ കണ്ടെന്ന്. തിങ്കളാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. വിവരമറിയിച്ചപ്രകാരം ആര്.ആര്.ടിയും വനപാലകരുമെത്തി...
മണ്ണാര്‍ക്കാട്: പെന്ഷന് പരിഷ്ക്കരണ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണ മെന്ന് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് മണ്ണാര്‍ക്കാട് നിയോജക...
വെള്ളിനേഴി: കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പേപ്പര്‍ബാഗ്, എന്‍വെലപ്, ഫയല്‍ നിര്‍മാണം എന്നിവയില്‍ സൗജന്യ...