മണ്ണാര്‍ക്കാട്: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ജില്ലയില്‍ എക്സൈസ് രജി സ്റ്റര്‍ ചെയ്തത് 240 കേസുകള്‍. ഇതില്‍ 70...
പാലക്കാട്: ഓണത്തിന് മുന്നോടിയായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ നേതൃത്വത്തില്‍, ജില്ലയിലെ വിവിധ ഭാഗങ്ങളിലും അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലും നടത്തിവരുന്ന പരിശോധന...
മണ്ണാര്‍ക്കാട്: റൂറല്‍ സര്‍വീസ് സഹകരണബാങ്കിന്റെ കീഴിലുള്ള നീതിസൂപ്പര്‍ മാര്‍ക്കറ്റില്‍ ഓണത്തോടനുബന്ധിച്ച് പച്ചക്കറി ചന്ത തുടങ്ങി. സി.പി.എം. ഏരിയ സെക്രട്ടറി...
മണ്ണാര്‍ക്കാട്: കേളി കലാസാഹിത്യവേദിയുടെ ഒമ്പതാമത് വാര്‍ഷികാഘോഷവും അവാര്‍ഡ് വിതരണവും 13ന് വൈകിട്ട് അഞ്ചിന് മണ്ണാര്‍ക്കാട് റൂറല്‍ ബാങ്ക് ഓഡി...
അലനല്ലൂര്‍: അലനല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ കര്‍ക്കിടാം കുന്ന്, കുളപ്പറമ്പ്, നെല്ലൂര്‍പുള്ളി പ്രദേശങ്ങളില്‍ നടത്തിയ പച്ചക്കറി-പൂക്കൃഷി വിള വെടുപ്പ്...
മണ്ണാര്‍ക്കാട്: പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂ ഷനില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കളമത്സരം, വിവിധ കലാ പരിപാടികള്‍, ഡി.ജെ. പ്രോഗ്രാം...
മണ്ണാര്‍ക്കാട് :പെരിമ്പടാരി പോത്തോഴിക്കാവ് ഭാഗത്ത് കുന്തിപ്പുഴയ്ക്കു കുറുകെയുള്ള തടയുടെ മുകളിലെ സ്ലാബുകള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുകിയ പോയി. ഇതോടെ ഇതു...
കോട്ടോപ്പാടം: കോഴിവളര്‍ത്തല്‍ മേഖലയ്ക്ക് പുത്തനുണവേകുന്ന നാലുവര്‍ഷത്തെ ബി.എസ്.സി.(ഓണേഴ്‌സ്) പൗള്‍ട്രി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് ബിരുദ പ്രോഗ്രാം കേരള...
ആദ്യറീച്ചിലെ യാത്രാദുരിതം തുടരുന്നു മണ്ണാര്‍ക്കാട്: തെങ്കര-ആനമൂളി റോഡില്‍ ടാറിങ് പുനരാരംഭിക്കാന്‍ ഇനിയും കാത്തിരി ക്കണം. ഓണാവധിക്കുശേഷം പ്രവൃത്തികള്‍ പുനരാരംഭിക്കുമെന്നാണ്...
മണ്ണാര്‍ക്കാട് : സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ച സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങ ളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡ്...