മണ്ണാര്‍ക്കാട്: പ്രൊഫഷണല്‍ വിദ്യാഭ്യാസസ്ഥാപനമായ ഐ.ടി.എച്ച്. ഇന്‍സ്റ്റിറ്റിയൂ ഷനില്‍ ഓണാഘോഷപരിപാടികള്‍ സംഘടിപ്പിച്ചു. പൂക്കളമത്സരം, വിവിധ കലാ പരിപാടികള്‍, ഡി.ജെ. പ്രോഗ്രാം എന്നിവയുണ്ടായി. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ആഘോഷത്തില്‍ ഗിന്നസ് ഷബീര്‍ മുഖ്യാതിഥിയായിരുന്നു. പ്രധാന അധ്യാ പകന്‍ പ്രമോദ്.കെ ജനാര്ദ്ദനന്, മറ്റുഅധ്യാപകര് നേതൃത്വം നല്കി. പൂക്കളമത്സര ത്തില്‍ നഴ്സിങ് വിദ്യാര്‍ഥികള്‍ ഒന്നാം സ്ഥാനവും ഫാര്‍മസി വിദ്യാര്‍ഥികള്‍ രണ്ടാം സ്ഥാനവും നേടി.
