തച്ചനാട്ടുകര:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തച്ചനാട്ടുകര നാട്ടുകല്‍ പാറപ്പുറം റോയല്‍ ചലഞ്ചേഴ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് മാസ്ക്...
അലനല്ലൂര്‍ :മനസ്സില്‍ ഉയര്‍ന്ന ലിഫ്റ്റ് എന്ന ആശയം പ്രാവര്‍ത്തികമാ ക്കി ശ്രദ്ധേയനാവുകയാണ് എടത്തനാട്ടുകര ചിരട്ടക്കുളം സ്വദേശി കൊടുങ്ങയില്‍ രാജന്....
പാലക്കാട്: ലോക്ക് ഡൗൺ ആരംഭിക്കുന്നതിനു മുൻപ് കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് വിവിധ ആവശ്യങ്ങൾക്കായി പോയി അവി ടെ...
മാത്തൂര്‍: പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മാസ്ക്കുകള്‍ എത്തിച്ച് നല്കി കെ എസ് യു മാത്തൂര്‍ മണ്ഡലം കമ്മിറ്റി മാതൃക യായി.കുഴല്‍മന്ദം...
മണ്ണാര്‍ക്കാട്: ഇന്ത്യയിലെ സാമ്പത്തിക ഭീമന്മാരുടെ 68607 കോടി എഴുതി തള്ളിയ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിന്റെ നട പടിയില്‍...
പാലക്കാട് : കോവിഡ് 19 ന്റെ പാശ്ചാത്തലത്തില്‍ പൊതുജന ങ്ങള്‍ക്ക് മുന്‍ കരുതലുകള്‍ എടുക്കാന്‍ ആരോഗ്യസേതു മൊബൈ ല്‍...
പാലക്കാട്: ജില്ലയില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷ ണവും സജീവമായി തുടരുന്നു. നിലവില്‍ ഒരാള്‍ മാത്രമാണ് ജില്ലാ ആശുപത്രിയില്‍...
വാളയാര്‍:ചെക്ക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് ഇന്ന് (മെയ് നാല്) രാവിലെ 11 വരെ 73 വാഹനങ്ങള്‍ കടത്തിവിട്ടതായി ജില്ലാ കലക്ടര്‍...
കോട്ടോപ്പാടം:ലോക്ക് ഡൗണ്‍ കാലത്തെ വിരസത അകറ്റാന്‍ വിദ്യാ ര്‍ത്ഥികള്‍ക്കും,കുടുംബാംഗങ്ങള്‍ക്കുമായി ഒറ്റകത്ത് ഫാമിലി വാട്സ്ആപ്പ് കൂട്ടായ്മ ക്വിസ് മത്സരം നടത്തി....
അലനല്ലൂര്‍:കാട്ടുകുളം വാര്‍ഡ് മുസ്ലിം ലീഗ് കമ്മിറ്റി ശിഹാബ് തങ്ങള്‍ റിലീഫ് കിറ്റുകള്‍ വിതരണം ചെയ്തു. പ്രയാസമനുഭവിക്കുന്ന പ്രദേശത്തെ പ്രവാസികളുടേതടക്കമുള്ള...