മണ്ണാര്‍ക്കാട്: 2006ലെ മണ്ണാര്‍ക്കാട് പൂരാഘോഷത്തിന്റെ ഭാഗമായുള്ള ആദ്യസംഭാവന ടോക്കണ്‍വിതരണം ഇന്ന് രാവിലെ അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രസന്നിധി യില്‍ നടന്നു. പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം.പുരുഷോത്തസമന് സായാ ഗ്രൂപ്പ് ഉടമ വിജയന് സംഭാവന ടോക്കണ്‍ നല്കി ഉദ്ഘാടനം ചെയ്തു.പൂരാഘോഷ കമ്മിറ്റി ട്രഷറര്‍ എം.എസ് വിജയന്, ചന്ദ്രശേഖരന്, ശ്രീകുമാര്‍, വിനോദ്, കൃഷ്ണദാസന് എന്നിവര്‍ പങ്കെടുത്തു.
