പാലക്കാട്:ജില്ലയില്‍ കൊയ്ത്ത് പ്രവര്‍ത്തികള്‍ ആരംഭിച്ചതായും കാര്‍ഷിക പ്രവൃത്തികള്‍ക്കായി നേരത്തെ ജില്ലയിലെത്തിയ അതിഥി തൊഴിലാളികള്‍ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കൊയ്ത്തി നിറങ്ങിയതായും...
മണ്ണാര്‍ക്കാട്:മത്സ്യ മാര്‍ക്കറ്റ് ക്ലസ്റ്ററായി സ്ഥിരീകരിച്ച സാഹചര്യ ത്തില്‍ രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക യില്‍ ഉള്‍പ്പെട്ടിട്ടുള്ള രോഗലക്ഷണങ്ങള്‍...
കുമരംപുത്തൂര്‍: കുരുത്തിച്ചാല്‍ ഭാഗത്ത് ശക്തമായ മലവെള്ള പ്പാച്ചിലില്‍ ആറുപേര്‍ ഒഴുക്കില്‍പ്പെട്ടു.സംഘത്തിലെ നാലുപേര്‍ നീന്തിരക്ഷപ്പെട്ടു. രണ്ടുപേരെ കാണാതായി. കാടാമ്പുഴ കരയക്കാട്...
കല്ലടിക്കോട്:വന്യമൃഗ ശല്യം കാരണം പൊറുതിമുട്ടിയ കര്‍ഷക ര്‍ക്ക് ആശ്വാസമേകാന്‍ പുതിയ കണ്ടുപിടുത്തവുമായി ഇടക്കുര്‍ശി അജിത് എഞ്ചിനീയറിംഗ് ഉടമ മോഹന്‍കുമാര്‍.വന്യജീവികള്‍...
അട്ടപ്പാടി:വായില്‍ മുറിവുമായി അട്ടപ്പാടിയില്‍ കണ്ടെത്തിയ ബുള്‍ഡോസര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മോഴയാന ചരിഞ്ഞു.ഇന്ന് രാവിലെ ആറരയോടെ ഷോളയൂര്‍ മരപ്പാലം...
മണ്ണാര്‍ക്കാട്:നഗരസഭ കണ്ടെയ്ന്റ്‌മെന്റ് സോണ്‍ ആയതിനാല്‍ ഇന്ന് മുതല്‍ വാട്ടര്‍ അതോറിറ്റിയുടെ മണ്ണാര്‍ക്കാട് സെക്ഷന്‍ ഓഫീസില്‍ റെവന്യൂ കളക്ഷന്‍ ഉണ്ടായിരിക്കുന്നതല്ല....
കോട്ടോപ്പാടം:കാട്ടാനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ച കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മലയോര മേഖലകളില്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം...
മണ്ണാര്‍ക്കാട് : വെല്‍ഫെയര്‍പാര്‍ട്ടിയുടെ സ്ഥാപക നേതാവും പാലക്കാട് മുന്‍ ജില്ലാ വൈസ് പ്രസിഡന്റും മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റുമായിരുന്ന ഡോ.എന്‍.എന്‍...
പാലക്കാട്:കോവിഡ് 19 ബാധിതരായി ജില്ലയില്‍ നിലവില്‍ 789 പേരാണ് ചികിത്സയിലുള്ളത്. ഇതോടെ ജില്ലയില്‍ ചികിത്സയിലു ള്ളവരുടെ എണ്ണം 789...
മലമ്പുഴ: ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു കോടി 10 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഭരണപരിഷ്‌കാര കമ്മീഷന്‍...