മണ്ണാര്‍ക്കാട് : വെല്‍ഫെയര്‍പാര്‍ട്ടിയുടെ സ്ഥാപക നേതാവും പാലക്കാട് മുന്‍ ജില്ലാ വൈസ് പ്രസിഡന്റും മണ്ണാര്‍ക്കാട് മണ്ഡലം പ്രസിഡന്റുമായിരുന്ന ഡോ.എന്‍.എന്‍ കുറുപ്പ് (85) അന്തരിച്ചു. മണ്ണാര്‍ക്കാട്ടെ പൊതുരാഷ്ട്രീയ- സാംസ്‌ക്കാരിക രംഗത്തും, ജില്ലയി ലെ നിരവധിയായ സമര പ്രക്ഷോഭങ്ങളിലും നിറസാന്നിദ്ധ്യമായിരു ന്നു.ഭാര്യ: ശാന്തമ്മ.മക്കള്‍: പ്രസാദ് (ഇന്ത്യന്റെയില്‍വേ), അഡ്വ.എന്‍. എന്‍ പ്രസീത (മുന്‍ ജില്ലാപഞ്ചായത്ത് അംഗം), പ്രജിത (ബ്ലോക്ഓഫീ സ് യുഡി ക്ലര്‍ക്ക്)മരുമക്കള്‍: സിന്ദു, കൃഷ്ണകുമാര്‍ കൊങ്ങശ്ശേരി.