പാലക്കാട് :ജില്ലയിൽ കോവിഡ് 19 ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവിൽ 4675 പേർ വീടുകളിലും 7 പേർ...
അഗളി:അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം.പുതൂര്‍ പാലൂര്‍ കൊള പ്പടി ഊരിലെ വിനോദ് കുമാര്‍ പുഷ്പ ദമ്പതികളുടെ 71 ദിവസം പ്രായമായ...
അലനല്ലൂര്‍: നാടിന്റെ നന്‍മയ്ക്കായുള്ള ജനത കര്‍ഫ്യൂ ദിനത്തില്‍ നന്‍മയുള്ള കാഴ്ചയായിരുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍ നൗഷാദ് തോണൂരാന്‍ കുട്ടന്...
മണ്ണാര്‍ക്കാട്:തെന്നാരിയില്‍ പൊതുജനങ്ങള്‍ക്ക് കൈകഴുകുന്ന തിനായി റെയിന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ ത്തകര്‍ ഹാന്‍ഡ് വാഷിംഗ് കേന്ദ്രമൊരുക്കി.ബ്രേക്ക്...
മണ്ണാര്‍ക്കാട്:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെ പൂര്‍ണമായി പിന്തുണച്ച് മണ്ണാര്‍ക്കാടും.രാവിലെ മുതല്‍ തന്നെ...
ഒലവക്കോട് :കോവിഡ് – 19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഒലവക്കോട് റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കി ജില്ലാ അഗ്നിശമന...
മണ്ണാര്‍ക്കാട്:ജനത കര്‍ഫ്യൂ ദിനത്തില്‍ നാടും നഗരവും നിശ്ചല മായിരിക്കുമ്പോള്‍ ആശുപത്രിയില്‍ വിശന്നിരുന്ന രോഗികള്‍ക്ക് ഭക്ഷണമെത്തിച്ച് സേവ് മണ്ണാര്‍ക്കാട് ജനകീയ...
കോട്ടോപ്പാടം:കോവിഡ് 19 വൈറസ് വ്യാപനത്തനത്തെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ കാമ്പയി നിന്റെ ഭാഗമായി...
കുമരംപുത്തൂര്‍:കാവിഡ് 19 വൈറസ് വ്യാപനത്തെ കൈകഴുകി പ്രതിരോധിക്കാന്‍ കുമരംപുത്തൂര്‍ പള്ളിക്കുന്നിലും കൈകഴുകല്‍ കേന്ദ്രമൊരുക്കി.ഫ്രണ്ട്‌സ് ക്ലബ്ബ് പള്ളിക്കുന്നാണ് പൊതുജനങ്ങള്‍ക്ക് കൈകഴുകുന്നതിനായി...
കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹാന്റ് വാഷ് കോര്‍ണര്‍ ഒരുക്കി.ദിവസവും നിരവധി ആളുകള്‍...