അലനല്ലൂര്‍ : വെന്തുരുകുന്ന വേനലില്‍ ദാഹിച്ച് വലയുന്ന പറവക ള്‍ക്ക് ജീവജലമൊരുക്കി രണ്ട് കുരുന്നുകള്‍.എടത്തനാട്ടുകര യത്തീം ഖാന കൊട്ടരായില്‍...
കോട്ടോപ്പാടം :കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിക ളായി കോട്ടോപ്പാടം വടശ്ശേരിപ്പുറം...
മണ്ണാര്‍ക്കാട്: കോവിഡ് 19 ബാധിച്ച വിദേശ രാജ്യങ്ങളില്‍ നിന്ന് വന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം വീടുകളില്‍ സമ്പര്‍ക്ക...
മണ്ണാര്‍ക്കാട്: കോവിഡ് – 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗ മായി സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനായി(ബ്രേക്ക് ദ ചെയിന്‍ കമ്പയിന്‍)...
മണ്ണാര്‍ക്കാട്: കോവിഡ് -19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്ത് പകര്‍ന്ന് മണ്ണാര്‍ക്കാട് എംഇഎസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍. പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക്...
മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന് നീര്‍ നായയുടെ കടിയേറ്റു.പോത്തോഴിക്കാവ് സ്വദേശി രാഹുലിനാണ് കടിയേറ്റത്.ഇന്നലെ വൈകീട്ട് പെരിമ്പടാരി പേരഞ്ചത്ത് കടവില്‍...
മണ്ണാര്‍ക്കാട് : കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി എല്ലാ മേഖലകളിലും ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുമ്പോഴും മദ്യശാലകള്‍...
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വെക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.ഹൈസ്‌കൂള്‍,പ്ലസ് വണ്‍,പ്ലസ് ടു പരീക്ഷകളും സര്‍വ്വകലാശാല പരീക്ഷകളുമാണ് മാറ്റിയത്.മുഖ്യമന്ത്രിയുടെ അധ്യ...
മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാറിന്റെയും ആരോഗ്യ വകുപ്പിന്റേയും നിര്‍ദ്ദേശപ്രകാരം നടപ്പിലാക്കുന്ന വിവിധ സുരക്ഷാ പദ്ധതികളുടെ ഭാഗമായി...
മണ്ണാര്‍ക്കാട്: 40 ലിറ്റര്‍ വിദേശ മദ്യവുമായി യുവാവ് മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി.മണ്ണാര്‍ക്കാട് ആണ്ടിപ്പാടം മൈലാംപാടം വീട്ടില്‍ അര്‍ഷാദ് അയ്യൂബ്...