മണ്ണാര്‍ക്കാട്: സോളാര്മേഖലയിലെ പ്രവര്‍ത്തനമികവുമായി എ.ജെ. സോളാര്‍ മണ്ണാര്‍ക്കാട് ആശു പത്രിപ്പടിയിലെ മോഡേണ്പ്ലാസയില് പ്രവര്‍ത്തനമാരംഭിച്ചു. യു.ജി.എസ്. ഗ്രൂപ്പ് മാനേജിങ് ഡയറ ക്ടര്‍ അജിത്ത് പാലാട്ടും, എ.ജെ. സോളാര്‍ ഉടമ ജയചന്ദ്രന്റെ മകള്‍ ആവണിയും ചേര്‍ന്ന് സ്ഥാപന ത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സയ ബേക്ക്സ് ഉടമ വിജയന് ആശംസകളര്‍പ്പിച്ച് സംസാരിച്ചു. വ്യാപാരി നേതാക്കള്‍ ഉള്‍പ്പടെ നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
