തെങ്കര: കൈനിക്കോട് അങ്കണവാടിയില്‍ നടന്ന ശിശുദിനാഘോഷം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജസീന ഹംസക്കുട്ടി അധ്യക്ഷയായി.അങ്കണവാടി ടീച്ചര്‍ റീന,ഗിരിജ തുടങ്ങിയവര്‍ പങ്കെടുത്തു.ശിശു ദിന ആഘോഷ റാലിയും,മധുര പലഹാര വിതരണവും നടത്തി.
