മണ്ണാര്‍ക്കാട്: മണ്ഡലത്തില്‍ പ്രാദേശിക ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് മണ്ഡലത്തിലെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വകയിരുത്തിയതായി പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എന്‍.ഷംസുദ്ദീന്അറിയിച്ചു.ഗ്രാമീണ റോഡുകള്‍, കെട്ടിടങ്ങള്‍, മിനിമാസ്റ്റ് ലൈറ്റു കള്‍, സ്കൂള്‍ ബസ്സുകള്‍, കെ.എസ്.ആര്.ടി.സി. ബസ് എന്നിവക്കാണ് തുക വകയിരുത്തിയിട്ടുള്ള ത്.
ഗ്രാമീണ റോഡുകള്‍
1.കരുവരട്ട താണക്കുന്ന്റോഡ്(അലനല്ലൂര്‍,വാര്‍ഡ്-24,1)25ലക്ഷം
2.കൊടുവാളിപ്പുറംകല്ലിടുമ്പില്കുളമ്പ്റോഡ്(കോട്ടോപ്പാടം,വാര്‍ഡ്-8)20ലക്ഷം
3.ചീരക്കുഴിസൗത്ത്പള്ളിക്കുന്ന്റോഡ്(കുമരംപുത്തൂര്‍,വാര്‍ഡ്-7)20 ലക്ഷം
4.പെരിമ്പടാരി കാഞ്ഞിരംപാടം റോഡ്(മണ്ണാര്‍ക്കാട്,വാര്‍ഡ്-26)15ലക്ഷം
5.കെപിഐപി അമ്പംകുന്ന് കനാല്‍ റോഡ്(തെങ്കര,വാര്‍ഡ്- 7,6)30ലക്ഷം
6.നെല്ലിപ്പതി നീലിക്കുഴി റോഡ് (അഗളി, വാര്‍ഡ് -12)25ലക്ഷം
7.എസ്റ്റേറ്റുംപടി കുണ്ടമണ്ണ റോഡ് (അലനല്ലൂര്‍, വാര്‍ഡ് -13)25ലക്ഷം
8.ഭീമനാട് പാറപ്പുറം റോഡ് (കോട്ടോപ്പാടം, വാര്‍ഡ് -19,15)24ലക്ഷം
9.കെ പി ബി ബൈപ്പാസ് റോഡ് &കെ പി ബി റോഡ് (കുമരംപുത്തൂര്‍, വാര്‍ഡ് -12)25ലക്ഷം
10.ആണ്ടിപ്പാടം തിട്ടുമ്മല്‍ ശ്രീ ഭദ്രകാളി ക്ഷേത്രം റോഡ് (മണ്ണാര്‍ക്കാട്, വാര്‍ഡ് -14)41ലക്ഷം
11.ചിറപ്പാടം ഇടതു കനാല്‍ റോഡ് (തെങ്കര, വാര്‍ഡ് -7)10ലക്ഷം
12.ചാളയൂര്‍ ഊര് റോഡ് (പുതൂര്‍, വാര്‍ഡ് -8)20ലക്ഷം
13.പിലാച്ചോല കല്ലംപള്ളിയാല്‍ കപ്പി റോഡ് (അലനല്ലൂര്‍, വാര്‍ഡ് -2)25ലക്ഷം
14.കാഞ്ഞിരംകുന്ന് മസ്ജിദ് റോഡ് കല്‍വര്‍ട്ട് (കോട്ടോപ്പാടം, വാര്‍ഡ് -20)15ലക്ഷം
15.നായാടിക്കുന്ന് ഹരിത നഗര്‍ റോഡ് (മണ്ണാര്‍ക്കാട്, വാര്‍ഡ് -19)10ലക്ഷം
16.കെ പി നഗര്‍ റോഡ് (തെങ്കര, വാര്‍ഡ് -5)5ലക്ഷം
17.തെക്കേ ചാവടിയൂര്‍ പെട്ടിക്കല്‍ റോഡ് (ഷോളയൂര്‍, വാര്‍ഡ് -12)25ലക്ഷം
18.നന്നങ്ങാടി അരിയക്കുണ്ട് നന്നങ്ങാടി പാടം റോഡ് (അലനല്ലൂര്‍, വാര്‍ഡ് -9)15ലക്ഷം
19.കച്ചേരിപ്പറമ്പ് കുന്നശ്ശേരി പിലാച്ചുള്ളി റോഡ് (കോട്ടോപ്പാടം, വാര്‍ഡ് -4)5ലക്ഷം
20.കോട്ടപ്പള്ള പാലിയേറ്റീവ് പട്ടിശ്ശേരികുളം റോഡ് (അലനല്ലൂര്‍, വാര്‍ഡ് -23)4ലക്ഷം
21.ചിണ്ടക്കി മണി പ്രദേശം റോഡ് (അഗളി, വാര്‍ഡ് -1)10ലക്ഷം
കെട്ടിടങ്ങള്‍
- മലേരിയം അംഗണവാടിക്ക് കെട്ടിട നിര്‍മാണം
(കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് വാര്‍ഡ് – 13) 28 ലക്ഷം രൂപ
2.അട്ടപ്പാടി ഞഏങ ആര്‍ട്സ് & സയന്‍സ് കോളേജിന് ഓപ്പണ്‍ സ്റ്റേജ് നിര്‍മാണം 17- ലക്ഷം രൂപ
3.തോട്ടപ്പാടി അങ്കണവാടിക്ക് കെട്ടിട നിര്‍മാണം
(അഗളി ഗ്രാമപഞ്ചായത്ത് വാര്‍ഡ് – 21 ) 20 ലക്ഷം രൂപ
മിനിമാസ്റ്റ് ലൈറ്റുകള്‍
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്
1.കോടത്തക്കരിങ്കര നന്നങ്ങാടിക്കുന്ന് റോഡ് ജംഗ്ഷന്
2.ചെറിയ മാളിക്കുന്ന്
3.അലിയങ്ങാടി എ. സി. ടി സ്കൂള്‍ പരിസരം
4.ചുണ്ടോട്ട്ക്കുന്ന് പാതിരമണ്ണ ശിവക്ഷേത്ര പരിസരം
കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത്
5.ആര്യമ്പാവ് വില്ലേജ് ഓഫീസ് പരിസരം
6.വേങ്ങ ഔഡിറ്റോറിയം പരിസരം
7.തിരുവിഴാംകുന്ന് നാലുശ്ശേരി ഭഗവതി ക്ഷേത്രപരിസരം
കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത്
8.നെച്ചുള്ളി ജുമാ മസ്ജിദ് പരിസരം
9.അക്കിപ്പാടം പള്ളി പരിസരം
10.ചങ്ങലീരി വള്ളുവമ്പുഴ ജുമാ മസ്ജിദ് പരിസരം
മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി
11.അരയംകോട് എസ്. എന്‍. ഡിപി. അമ്പല പരിസരം
12.ഒന്നാമൈല്‍ ജുമാ മസ്ജിദ് പരിസരം
13.പെരിമ്പടാരി ശ്രീ കാറ്റില്ലാമുറ്റം മഹാവിഷ്ണു ധര്‍മ്മ ശാസ്താ ക്ഷേത്ര പരിസരം
തെങ്കര ഗ്രാമ പഞ്ചായത്ത്
14.തെങ്കര ഹൈസ്കൂള്‍ പരിസരം
15.ചിറപ്പാടം നാലുശേരി ക്ഷേത്ര പരിസരം
അഗളി ഗ്രാമപഞ്ചായത്ത്
16.ത്രിത്വമല ഹോളിട്രിനിറ്റി ചര്‍ച്ച് പരിസരം
17.ചെമ്മണ്ണൂര്‍ ശംസുല്‍ ഉലമ എഡ്യുസോണ് പരിസരം
സ്കൂള്‍ ബസ്സുകള്‍
1.ജി.എം. എല്‍. പി. എസ് പെരിമ്പടാരി കുന്തിപ്പുഴ
20 – ലക്ഷം
2.ജി. എം. എല്‍. പി. എസ് കുമരംപുത്തൂര്‍ പള്ളിക്കുന്ന്
25 – ലക്ഷം
കെ.എസ്.ആര്.ടി.സി. ബസ്
മണ്ഡലത്തില്‍ കെ.എസ്.ആര്.ടി.സി. ബസ് വാങ്ങുന്നതിന് 34ലക്ഷം
തുടങ്ങിയവയാണ് പ്രവര്‍ത്തികള്‍
