എടത്തനാട്ടുകര: കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും പി. റുക്സാനക്ക് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു. കല്ലിയോട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപിക യാണ്.എടത്തനാട്ടുകര വട്ടമണ്ണപ്പുറം പാറോക്കോട് ഉസ്മാന്-റസിയ ദമ്പതികളുടെ മകളാണ്.പി. അനസ് ബാബുവാണ് ഭര്‍ത്താവ്. ആബെന്‍, റിബിന് എന്നിവര്‍ മക്കളാണ്.
