മണ്ണാര്‍ക്കാട്: പഴയ സ്വര്‍ണത്തിന് വിപണി വിലയേക്കാള്‍ 1,000 രൂപ അധികമൂല്യം നല്കി പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ‘ബിഗ് വാല്യൂ ഡേയ്സ്’ സമാപനത്തിലേക്ക്. സ്വര്‍ണം വില്‍ ക്കാനും വാങ്ങാനും ഒരുങ്ങുന്നവര്‍ക്ക് മികച്ച ലാഭം സമ്മാനിക്കുന്ന ഈ സുവര്‍ണാവസരം ഈ മാസം 25 വരെ ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താമെന്ന് മാനേജ്മെന്റ് അറിയിച്ചു.
ഏതു ജൂവലറിയില്‍ നിന്നും വാങ്ങിയ സ്വര്‍ണവും പഴയ സ്വര്‍ണമായാലും പഴേരി ഗോള്‍ഡിലെ ത്തിച്ച് മാറ്റിയെടുക്കുമ്പോള്‍ വിപണി വിലയേക്കാള്‍ ആയിരം രൂപയാണ് ഈ ഓഫറിലൂടെ അധി കമായി നേടാനാവുക. സ്വര്‍ണാഭരണങ്ങള്‍ക്ക് 50 ശതമാനവും, ഡയമണ്ട് അല്ലെങ്കില്‍ 18 ക്യാരറ്റ് ആഭരണം വാങ്ങുന്നവര്‍ക്ക് 25 ശതമാനവും പണിക്കൂലിയില്‍ ഇളവ് ലഭിക്കും.
സ്വര്‍ണവിലയിലുള്ള ഏറ്റക്കുറച്ചിലുകളെ മറികടക്കാന്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്കു ന്ന അഡ്വന്‍സ് ബുക്കിങ് പ്ലാനും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. വെറും 10 ശതമാനം തുക മുന്‍കൂര്‍ നല്കി സ്വര്‍ണം ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്യുന്ന സമയത്തെയോ അതല്ലെങ്കില്‍ ഡെലി വറി സമയത്തെയോ ഏതാണോ കുറഞ്ഞനിരക്ക് ആ നിരക്കിന് സ്വര്‍ണം വാങ്ങാമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. സ്വര്‍ണവില എത്രവര്ധിച്ചാലും അഡ്വന്‍സ് ചെയ്ത നിരക്കിന് തന്നെ ആഭരണം വാങ്ങാനാകും.
സ്വര്‍ണവിപണിയിലെ മാറ്റങ്ങള്‍ക്ക് അനുസൃതമായി 22 ക്യാരറ്റ് സ്വര്‍ണത്തിന് പുറമെ 18, 14, 9 ക്യാരറ്റ് എന്നിവയുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്. വിവാഹ സീസണ് മുന്നില്‍ക്കണ്ട് വിവാഹ ആഭരണങ്ങളുടെ പുതിയ ട്രെന്‍ഡുകളാണ് പഴേരി അവതരിപ്പിക്കുന്നത്. ഇറക്കുമതി ചെ യ്ത ടര്‍ക്കിഷ് കളക്ഷനുകള്‍, വെറൈറ്റി കേരള മോഡലുകള്‍, ഹാന്‍ഡ് ക്രാഫ്റ്റഡ് ഐറ്റംസ്, ടെമ്പി ള്‍ കളക്ഷന്‍സ് എന്നിവയുടെ വലിയൊരു നിരതന്നെ ഇവിടെ ലഭ്യമാണ്.
വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും ഒക്കേഷണല്‍ വെയറിനും ഉപയോഗിക്കുന്ന ഡയമണ്ട് ആഭര ണങ്ങള്‍ക്കായി പ്രത്യേക സെക്ഷന്‍ തന്നെയുണ്ട്. 5,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെയുള്ള ഡയ മണ്ട് ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ, പ്രശസ്തമായ ‘ഡോക്ടേഴ്സ് ലണ്ടന്‍’ പെര്‍ഫ്യൂം ബ്രാന്‍ഡും വാച്ചുകളും ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ഇടനിലക്കാരില്ലാതെ നേരിട്ട് ഫാക്ടറിയില്‍ നിന്നും ഓര്‍ണമെന്റുകള്‍ ലഭ്യമാക്കുന്ന കേന്ദ്രീകൃത പര്‍ച്ചേസ് സംവിധാനം പഴേരി ഗോള്‍ഡില്‍ ആരംഭിച്ചിട്ടുള്ളതിനാല്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വ്യത്യസ്തമായ ഏറ്റവും മികച്ച മോഡ ലുകള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. പണിക്കൂലിയുടെ കാര്യത്തില്‍ യാതൊരു വിധ ആശങ്കയുമില്ലാതെ പുതിയ കാലത്തെ മികച്ച ഷോപ്പിംഗ് അനുഭവമാണ് പഴേരി കാഴ്ചവെക്കു ന്നത്.ഫോണ്‍: 9846 634 111 ,9037 916 916.
