മണ്ണാര്‍ക്കാട്: സമഗ്രമായ വായനയിലൂടെ മാത്രമേ ആഴത്തിലുള്ള അറിവ് നേടാന്‍ കഴിയുകയു ള്ളൂവെന്ന് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കോട്ടോപ്പാടം എം.ഐ.സി വിമെന്‍സ് അക്കാദമിയില്‍ എസ്.കെ.എസ്.എസ്.എഫ് പാലക്കാട് ജില്ലാ കമ്മിറ്റി നിര്‍മിച്ചു നല് കിയ മര്‍ഹും ശംസുല്‍ ഉലമാ സ്മാരക ലൈബ്രറി യുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു തങ്ങള്‍.എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹുസൈന് തങ്ങള്‍ കൊടക്കാട് അധ്യക്ഷനായി. സി.മുഹമ്മദ് കുട്ടി ഫൈസി, കല്ലടി അബൂബക്കര്‍, മുസ്തഫ അശ്റഫി കക്കുപ്പടി, അബ്ദുല്‍ ഗഫൂര്‍ ഫൈസി, ഹബീബ് ഫൈസി കോട്ടോപ്പാടം, ശരീഫ് ദാരിമി, ഹംസ റഹ്മാനി, ഷാഫി മാസ്റ്റര്‍, മുഹിയുദ്ദീന് ബാക്കവി, സലിം കമാലി ഫൈസി, ശിഹാബുദ്ദീന് അന്വ രി, നിഷാദ് വരോട്, കാദര്‍ കാട്ടുകുളം, റസാക്ക് കാരക്കാട്, ജംഷീര്‍ പള്ളിക്കുളം, ഷറഫു ദ്ദീന്‍ അസ്ലമി, ഇസഹാക്ക് ഫൈസി, അഫ്സല് നെന്മാറ, ഉനൈസ് കൊടുമുണ്ട, സലിം വല്ലപ്പുഴ, മന്‍സൂര്‍ ഫൈസി, അഷറഫ് കോങ്ങാട്, നൗഫല്‍ ഫൈസി, അബ്ദുല്ല നാലകത്ത്,കെ.പി ഉമ്മര്‍ സംബന്ധിച്ചു.ജില്ല ജനറല്‍ സെക്രട്ടറി ഷീദ് കമാലി ഫൈസി സ്വാഗതവുംട്രഷറര്‍ സുഹൈല്‍ റഹ്മാനി ട്രഷറര്‍ നന്ദിയും പറഞ്ഞു.
