കോട്ടോപ്പാടം: ഗാന്ധി ജയന്തി ദിനത്തില്‍ കൊടുവാളിപ്പുറം അങ്കണവാടിയില്‍ ശുചിത്വ ബോധ വല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ റഷീദ് മുത്തനില്‍ ഉദ്ഘാടനം ചെയ്തു. അങ്കണ വാടി വര്‍ക്കര്‍ ദേവകിക്കുട്ടി, മുന്‍ മെമ്പര്‍ റഫീന മുത്തനില്‍, വി.ബി. ജി. റാം മേറ്റുമാരായ വിജിത, രാജി തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അങ്കണവാടി പരിസരം വൃത്തിയാക്കുകയും ചെയ്തു.
