എടത്തനാട്ടുകര: വിസ്ഡം യൂത്ത് എടത്തനാട്ടുകര മണ്ഡലം കമ്മറ്റി കോട്ടപ്പള്ള സ്റ്റാറ്റസ് മാള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച വിജ്ഞാന വേദിയില്‍ നൂറുദ്ദീന്‍ മദീന ‘നേരായ പാത’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.വിസ്ഡം മണ്ഡലം സെക്രട്ടറി ടി.കെ. മുഹമ്മദ് മാസ്റ്റര്‍ അധ്യ ക്ഷനായി.ജില്ല വൈസ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, യൂത്ത് മണ്ഡലം പ്രസിഡ ന്റ് എന്‍. ഷഫീഖ്, മണ്ഡലം സെക്രട്ടറി ഡോ. ടി. സാജി സ്വലാഹി എന്നിവര്‍ സംസരിച്ചു.സ്ത്രീക ളും കുട്ടികളുമടക്കം നൂറുകണക്കിന് പേര് വിജ്ഞാനവേദിയില് പങ്കെടുത്തു.
