മണ്ണാര്‍ക്കാട്:വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്‍സ് ഓര്ഗനൈസേഷന് മണ്ണാര്‍ക്കാട് മണ്ഡലം സമിതി ‘ ഹലാവ മെമ്പേഴ്സ് ഗ്യാതറിംഗ് ‘സംഘടിപ്പിച്ചു.വിസ്ഡം സ്റ്റുഡന്‍സ് ജില്ലാ സെക്രട്ടറി ബി.അബ്ദുല്‍ മാജിദ് ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി സാബിക് ഇബ്നു സലീം അധ്യക്ഷനായി.വിസ്ഡം ഓര്ഗനൈസേഷന് കരിമ്പുഴ യൂണിറ്റ് സെക്രട്ടറി ഇബ്രാഹിം മൗലവി ക്ലാസ്സെടുത്തു.മണ്ഡലം പ്രസിഡന്റ് കെ.ടി. അബ്ദുറഹ്മാന്,ജില്ലാ ജോയിന്‍ സെക്രട്ടറി കെ.പി. സഫീര്‍ , മണ്ഡലം ജോയിന്‍ സെക്രട്ടറി പി.പി. ഇജാസ് എന്നിവര്‍ സംസാരിച്ചു.മണ്ഡലം ട്രഷറര്‍ ഫസല്‍ തെങ്കര, വൈസ് പ്രസിഡന്റ്, എം. ഷാനിഫ് , കെ.സി. അമീന് , കെ. യാസീന്‍, മണ്ഡലം ജോയിന്‍ സെക്രട്ടറി ഫലാഹ് കല്ലടി, പി. അബ്ദുറഹ്മാന്, കെ.പി. ഷിനാജ് എന്നിവര്‍ പങ്കെടുത്തു.
