എടത്തനാട്ടുകര: ഐ.ആര്.ടി.സി. മുണ്ടൂര്‍, കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്നിവയുടെ സഹകരണത്തോടെ ചളവ മൈത്രി ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ ചിലവ് കുറഞ്ഞ മാലി ന്യസംസ്കരണത്തെ കുറിച്ച് ഏകദിന പരിശീലനപരിപാടി സംഘടിപ്പിച്ചു. റിട്ടയേര്‍ഡ് ടെക്നി ക്കല്‍ അസിസ്റ്റന്റ് വി.വി ദിനേഷ് പരിശീലനത്തിന് നേതൃത്വം നല്കി. ലൈബ്രറി പ്രസിഡന്റ് സി.എന്‍ ആസാദ് അധ്യക്ഷനായി.എ.ജയപ്രകാശ്, പി.ശിവശങ്കരന്, എസ്.എം രോഷ്ന, കെ.രാജേ ശ്വരി , സി.രശ്മി. പി.അജേഷ് സ്വാഗതവും, പി.ശ്രീധരന് എന്നിവര്‍ സംസാരിച്ചു.ചെലവുകുറഞ്ഞ മാലിന്യംസംസ്കരണ ഉപാധികളായ വിവിധതരം ബിന്നുകള്‍, വിവിധ തരം അടുപ്പുകള്‍ എന്നി വയുടെ പ്രവര്‍ത്തനരീതികളും പ്രദര്‍ശനവും നടന്നു.
