മണ്ണാര്‍ക്കാട്: ഗുപ്തന് സേവന സമാജം ശിവന്‍കുന്ന് അരകുര്‍ശ്ശി യൂണിറ്റ് യോഗം ചേര്‍ന്നു. മണ്ണാര്‍ക്കാട് മേഖല പ്രസിഡന്റ് കൃഷ്ണദാസ് കൃപ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ശുഭഹരിദാസ് അധ്യക്ഷത വഹിച്ചു മേഖല സെക്രട്ടറി പി. നാരായണന്‍കുട്ടി ഗുപ്തന്, കെ. കൃഷ്ണകുമാര്‍, വിനോദ്,ഗോപകുമാര്‍, വിജയലക്ഷ്മി എന്നിവര്‍ സംസാരിച്ചു.
