കല്ലടിക്കോട്: കരിമ്പ മൂന്നേക്കര്‍ സംസാരത്തൊടിയില് പരേതനായ രാമന്‍കുട്ടിയുടെ മകന് ഹരിദാസന് (ഉണ്ണി-56) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച (01.09.26) ഉച്ചയ്ക്ക് 1.30-ന് പാമ്പാടി ഐവര്‍മഠത്തില്‍. ഭാര്യ: ഷൈലജ. മക്കള്‍: ജലജ, ഹരീഷ്, ഹര്‍ഷ. മരുമക്കള്‍: നാരായണന്‍കുട്ടി, രതീഷ്.