നറുക്കെടുപ്പിലൂടെ ഒരു ഡയമണ്ട് റിങ് സമ്മാനം
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിനെ പരിശുദ്ധ പൊന്നണിയിച്ച പഴേരി ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍ ശനിയാഴ്ച നടക്കുന്ന ‘സ്വര്‍ണ സമൃദ്ധി 2026’ ഓഫറിലൂടെ ഉപഭോക്താക്കള്‍ക്ക് വെറും 2.5 ശതമാനം പണിക്കൂലിയില്‍ സ്വര്‍ണാഭരണങ്ങള്‍ സ്വന്തമാക്കാന്‍ അവസരം.ഒരു ദിവസം മാത്രമുള്ള സവി ശേഷമായ ഈ ഓഫറിലൂടെ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ഒരു ക്കിയിട്ടുണ്ട്.
സാധാരണക്കാര്‍ക്കും സ്വര്‍ണം വാങ്ങുന്നത് ഏറെ ലാഭകരവും എളുപ്പമാക്കി മാറ്റുകയെന്ന ലക്ഷ്യ ത്തോടെയാണ് ഈ പ്രത്യേക ഓഫര്‍ ഒരുക്കിയിട്ടുള്ളതെന്ന് ഷോറൂം അധികൃതര്‍ അറിയിച്ചു. വലിയ സാമ്പത്തികഭാരമില്ലാതെ സ്വര്‍ണം വാങ്ങാന്‍ സഹായകമാ കുന്ന ഈ പദ്ധതിയിലേക്ക് ഇതിനകം നിരവധി പേരാണ് മുന്‍കൂര്‍ ബുക്ക് ചെയ്തിട്ടുള്ളത്.
ഈ ഓഫറിലൂടെ ഡയമണ്ട് പര്‍ച്ചേസുകള്‍ക്ക് പ്രത്യേക സമ്മാനങ്ങളുണ്ട്. 30,000ന് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേസിന് സ്മാര്‍ട്ട് വാച്ചാണ് സമ്മാനം. ഒരു ലക്ഷത്തിന് മുകളിലുള്ള ഡയമണ്ട് പര്‍ച്ചേസുകള്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി ലഭിക്കും. കൂടാതെ നറുക്കെടുപ്പിലൂടെ ഒരു ഡയമണ്ട് റിങ് സമ്മാനമായി നേടാം.
ഇതിനുപുറമേ, ഉപഭോക്താക്കളുടെ കൈവശമുള്ള പഴയ വെള്ളി ആഭരണങ്ങള്‍, നാണയങ്ങള്‍ തുടങ്ങിയവ പുതിയ വെള്ളി ആഭരണങ്ങളാക്കി മാറ്റാനുള്ള വെള്ളി എക്സ്ചേഞ്ച് മേള ജൂലായ് 30 വരെ നീണ്ടുനില്‍ക്കും. മേളയില്‍ പങ്കെടുക്കുന്നര്‍ക്ക് ഓരോ 5,000 രൂപയുടെ പര്‍ച്ചേസിനും 500 രൂപ ക്യാഷ് ബാക്കും ലഭിക്കും. എല്ലാ പര്‍ച്ചേസുകള്‍ക്കും സ്ക്രാച്ച് ആന്‍ വിന്നിലൂടെ ഉറപ്പായ സമ്മാന ങ്ങള് നല്കുന്ന മണ്‍സൂണ്‍ ഫെസ്റ്റ് 2026 പ്രത്യേക ഓഫറും അവസാനഘട്ടത്തിലേക്ക് എത്തിക്ക ഴിഞ്ഞതായും ഷോറൂം അധികൃതര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക്: 9846 634 111, 9037 916 916.
