അലനല്ലൂര്‍: പാലക്കാഴിയിലെ ചേലാക്കോടന്‍ വീട്ടില്‍ പരേതനായ കുഞ്ഞാലന്റെ മകന് ഉസ്മാന് (44). സജീവ സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്ന ഉസ്മാന് മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാണ്.മാതാവ്: ആയിഷ. ഭാര്യ: സുനീറ. മക്കള്‍: ബേബി ഷഹന, ആയിശ ഹന്ന, ബിലാല്‍, ആയിഷ ഹംദ. മരുമകന്: മുഹമ്മദ് ജുനൈര്‍. സഹോദരങ്ങള്‍: റഷീദ്, മുഹമ്മദാലി, ഹസനത്ത്, സാജിത, സലീം.