അലനല്ലൂര്‍: ഗവ.ഹൈസ്കൂളിന് സമീപം മുള്ളത്ത് തെരുവില്‍ കരിയാട്ടില്‍ മീനാക്ഷി (77) അന്തരിച്ചു. സംസ്കാരം നാളെ (വെള്ളി) രാവിലെ 11മണിക്ക് കരിയാട്ട് തറവാട്ടുവളപ്പില്‍. മകള്‍: ഉഷ കരിയാട്ടില്‍ (റിട്ട.നഴ്സ്, കേരള ഹെല്‍ത്ത് സര്‍വീസസ്). മരുമകന്: സന്തോഷ്.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം