മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പ് താഴത്തേതില്‍ വീട്ടില്‍ പരേതനായ ചാമി മാസ്റ്ററുടെ മകന് സുരേഷ്(51) നിര്യാതനായി.സംസ്കാരം നാളെ (വെള്ളി) ഉച്ചയ്ക്ക് ശേഷം മൂന്നിന് ഐവര്‍ മഠത്തില്‍. കുമരംപുത്തൂര്‍ എ.യു.പി. സ്കൂള്‍ അധ്യാപകനാണ്. മാതാവ്:പാറുക്കുട്ടി. സഹോദരന്: ടി.സി. രാജേഷ് (പൂഞ്ചോല ജി.എല്‍.പി.എസ് അധ്യാപകന്).