കോട്ടോപ്പാടം: കോട്ടോപ്പാടം കിഡ്സ് ഇന്ത്യ ഇന്റര്‍നാഷണല്‍ പ്രീ സ്കൂള്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ക്ക് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജുമൈല ഇന്താലി, താഹിറ, സലീമ എന്നിവര്‍ സംസാരിച്ചു.

ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം