കവിതയിലുണ്ട് ആകര്‍ഷകമായ പ്ലാനുകള്‍
മണ്ണാര്‍ക്കാട്: വിവാഹആവശ്യങ്ങള്‍ക്ക് വിലവര്‍ധനയുടെ ഭാരമില്ലാതെ സ്വര്‍ണം വാങ്ങാന്‍ മികച്ച വഴിയൊരുക്കുകയാണ് കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ്. ഇഷ്ടപ്പെട്ട ട്രെന്‍ഡി ഡിസൈനുകള്‍ സ്വന്തമാക്കാന്‍ ആശ്വാസകരമായ അഡ്വാന്‍സ് ബുക്കിങ് സ്കീമുകളാണ് കവിത അവതരിപ്പിക്കു ന്നത്. കുറഞ്ഞ തുക മുന്‍കൂട്ടി നല്കി മാസങ്ങള്‍ക്ക് മുന്‍പേ സ്വര്‍ണം ബുക്ക് ചെയ്യുന്നതിലൂടെ വിപണിയിലെ വിലവ്യതിയാനങ്ങളില് നിന്നും ഉപഭോക്താക്കള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉറപ്പാ ക്കാന്‍ ഈ സ്കീമുകളിലൂടെ സാധിക്കും. സ്വര്‍ണവില അടിക്കടി മാറിക്കൊണ്ടിരിക്കുന്ന സാഹ ചര്യത്തില്‍, ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വിവാഹ പര്‍ച്ചേസുകള്‍ വലിയ ലാഭത്തോടെ മുന്‍കൂ ട്ടി പ്ലാന്‍ ചെയ്യാനുള്ള മികച്ച അവസരം കൂടിയാണ് ഇതിലൂടെ ലഭിക്കുന്നത്.
വിവാഹ പര്‍ച്ചേസുകള്‍ കൂടുതല്‍ ലളിതമാക്കാന്‍ ആറ് വ്യത്യസ്ത കാലയളവുകളിലുള്ള ആകര് ഷകമായ പ്ലാനുകളാണ് കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് ഒരുക്കിയിരിക്കുന്നത്. ഇതനു സരിച്ച് ഒരു മാസത്തേക്ക് ആഭരണങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ ആകെ തുകയുടെ അഞ്ച് ശതമാനം മാത്രം മുന്‍കൂര്‍ നല്കിയാല് മതിയാകും. രണ്ട് മാസത്തേക്ക് 10 ശതമാനവും, മൂന്ന് മാസത്തേക്ക് 15 ശതമാനവും, നാല് മാസത്തേക്ക് 20 ശതമാനവും നല്കി സ്വര്‍ണം സുരക്ഷിത മാക്കാം. അഞ്ചും ആറും മാസങ്ങള്‍ക്ക് മുന്‍പേ ബുക്കിങ് പൂര്‍ത്തിയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് യഥാക്രമം 25 ശതമാനം, 30 ശതമാനം എന്നിങ്ങനെ തുക മുന്‍കൂട്ടി അടച്ച് സ്വര്‍ണവിലയിലെ ലാഭം ഉറപ്പാക്കാനുള്ള വലിയ അവസരമുണ്ട്. വിവാഹ ബജറ്റുകള്‍ കൃത്യമായി പ്ലാന്‍ ചെയ്യുന്ന ഇന്നത്തെ കാലത്ത് സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ വലിയൊരു സാമ്പത്തിക ആശ്വാസമാണ് ഈ പദ്ധതി നല്‍കുന്നത്.
പരമ്പരാഗത ശൈലികളും അന്താരാഷ്ട്ര തലത്തിലെ പുത്തന്‍ ട്രെന്‍ഡുകളും കോര്‍ത്തിണക്കി ‘ദി വേഴ്സറ്റൈല്‍ ജ്വല്ലറി’ എന്ന പേരില്‍ ഉപഭോക്താക്കളുടെ വിശ്വസ്തത നേടിയ ബ്രാന്‍ഡാണ് കവി ത.കേരളം, തമിഴ്നാട്, യു.എ.ഇ എന്നിവിടങ്ങളില്‍ വിപുലമായ സാന്നിധ്യമുള്ള കവിത ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സില്‍, തിരക്കുകളില്‍ ജീവിക്കുന്ന ഇന്നത്തെ ഉപഭോക്താക്കളുടെ സൗകര്യാര് ഥം എല്ലാ ഞായറാഴ്ചകളിലും ഷോറൂമുകള്‍ തുറന്നുപ്രവര്‍ത്തിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. അഡ്വാന്‍സ് ബുക്കിങ് ഓഫറുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് 94460 50000 എന്ന കസ്റ്റമ ര്‍ കെയര്‍ നമ്പറിലോ www.kavitha.gold എന്ന ഒഫീഷ്യല്‍ വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്ന താണ്.
