മണ്ണാര്‍ക്കാട്: താലൂക്ക് ലൈബ്രറി കൗണ്‍സില്‍ താലൂക്ക് കൗണ്‍സില്‍ സംഗമം റൂറല്‍ ബാങ്ക് ഹാളില്‍ നടന്നു. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നിര്‍വാഹക സമിതി അംഗം ഇ.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് എസ്.ആര് ഹബീബുള്ള അധ്യ ക്ഷനായി. സെക്രട്ടറി എം.കൃഷ്ണദാസ്, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം പി.എന്‍ മോഹ നന്, സാഹിത്യകാരന് കെ.പി.എസ് പയ്യനെടം, എസ്.എസ് കാളിസ്വാമി, ഒ.സാബു, സി.ടി മുരളീ ധരന്‍, കെ.എസ് ജയന്, എ.ആര് രവിശങ്കര്‍, കെ.ചന്ദ്രന്, കെ.ഹരിദാസന് എന്നിവര്‍ സംസാരിച്ചു.
