തച്ചമ്പാറ: ദേശീയഗ്രന്ഥശാലയില്‍ വായനക്കളരിയുടെ ഭാഗമായി നാടന്‍ പാട്ടിന്റെ ക്ലാസ് നടന്നു. കലാമണ്ഡലം അനിഷ് മണ്ണാര്‍ക്കാട് ഉദ്ഘാടനം ചെയ്തു. എം.എന്‍ രാമകൃഷ്ണപിള്ള അധ്യക്ഷയായി. വി.ഉണ്ണികൃഷ്ണന്, സംഗീത, സംവിധായകന് അബൂബക്കര്‍ മാണിപറമ്പില്‍, കെ.ഹരിദാസന്, അയിഷ ഫാത്തിമ എന്നിവര്‍ സംസാരിച്ചു.
