മണ്ണാര്‍ക്കാട്: അരകുര്‍ശ്ശി മാസപറമ്പ് റോഡിലെ പൊട്ടിപാലത്തിന് സമീപം കാട്ടുപോത്തിറങ്ങിയത് പരിഭാന്ത്രിക്കിടയാക്കി. ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. വിവരമറിയിച്ചപ്രകാരം വനപാലകരും ആര്‍ആര്‍ടിയുമെത്തി കാട്ടുപോത്തിനെ കാടുകയറ്റി.

ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം