അഗളി: അട്ടപ്പാടിയില്‍ വയോധികന് കല്ലുകൊണ്ടുള്ള കുത്തേറ്റ് മരിച്ചു. ആനക്കട്ടി ദാസന്നൂര്‍ സ്വദേശി കാളിയപ്പന് (60) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 11-നാണ് സംഭവം. ബന്ധുവായ ചിത്ര (28)യെ്ന യുവതിയെ ഷോളയൂര്‍ പൊലിസ് പിടികൂടി. മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്വേഷണം നടന്നുവരുന്നതായി പൊലിസ് അറിയിച്ചു.
