അലനല്ലൂര്‍: യു.ഡി,എഫ്. സ്ഥാനാര്‍ഥികളുടെ വിജയത്തിനായി കേരളാ സര്‍വീസ് പെന്‍ഷനേഴ്സ് ലീഗ് (കെഎസ്പിഎല്‍) നിയോജകമണ്ഡലം തലങ്ങളില്‍ പെന്ഷന് കാരുടെ വീടുകള്‍ തോറും ഗൃഹസമ്പര്‍ക്ക പരിപാടി നടത്തി. മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഗൃഹസമ്പര്‍ക്ക കാമ്പയിന് ജില്ലാ പ്രസിഡ ണ്ട് പാറയില്‍ മുഹമ്മദലി,ജനറല്‍ സെക്രട്ടറി ഹമീദ് കൊമ്പത്ത്,മണ്ഡലം പ്രസിഡന്റ് എം. അബ്ദു,ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുറഹ്മാന്,ട്രഷറര്‍ കെ.പി. അബ്ദുല്‍ മജീദ്,കെ.അബൂബക്കര്‍,ഉമ്മര്‍ പാങ്ങയില്‍,പി.ഷൗക്കത്തലി,അബൂബക്കര്‍ കാപ്പുങ്ങല്‍, അക്ബറലി പാറോക്കോട്,റഷീദ് ചതുരാല,ടി.മുഹമ്മദുണ്ണി, കെ.ഉമ്മര്‍,എം.അസീസ്,സി.സൈദ് മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
