പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യ സർവീസുകളിൽ ഉൾപ്പെടുന്ന ആബ്സെന്റി വോട്ടർമാരിൽ (AVES) ഫോം 12 ഡി അപേക്ഷ സമർപ്പിച്ചവർക്ക് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുന്ന നിയോജകമണ്ഡലത്തിൽ സജ്ജീകരിച്ചിരിക്കുന്ന പോസ്റ്റൽ വോട്ടിങ് സെന്ററിൽ (PVC) മാർച്ച് 31 മുതൽ പോസ്റ്റൽ വോട്ട് ചെയ്യാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടർ അറിയിച്ചു.
