കോട്ടോപ്പാടം: അമ്പലപ്പാറ തൃക്കളൂര്‍ എ.എല്‍.പി. സ്കൂള്‍ 50ാം വാര്‍ഷികം ആഘോ ഷിച്ചു. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ സി.യു മുജീബ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റാഹില ബാനു അധ്യക്ഷയായി. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ദീപ ഷിന്റോ, സ്മിജിത, ഷാനിര്‍ ബാബു, സ്കൂള്‍ മാനേജര്‍ സി.പി മുസ്തഫ,സീനിയര്‍ അസിസ്റ്റന്റ് സി.അഷറഫ്, സി. പി.എ.യു.പി. സ്കൂള്‍ മാനേജര്‍ സി.പി ഷിഹാബുദ്ധീന്, എം. പി.ടി.എ. പ്രസിഡന്റ് ഫസ്ല നസീം, ഒ.എസ്.എ പ്രസിഡന്റ് അഫ്സല് ബാബു, പ്രധാന അധ്യാപകന് പി.ശശികുമാര്‍, സ്റ്റാഫ് പ്രതിനിധി എം.പി പ്രീതി തുടങ്ങിയവര്‍ സംസാരിച്ചു. മികച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ് മെന്റ് വിതരണം, സംയുക്ത ഡയറി പ്രകാശനം, മിമിക്സ് മ്യൂസിക് ഷോ, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവയുണ്ടായി.
