അലനല്ലൂര്‍ : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എടത്തനാട്ടുകര ഉപ്പുകുളം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്തെ പൊതുസ്ഥലങ്ങളില്‍ അണുനശീകര ണം നടത്തി.റേഷന്‍കട,പോസ്റ്റ് ഓഫിസ്,പള്ളികളുടെയും, മദ്‌റസ യുടെയും പരിസരം,ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍,ഉപ്പുകുളം മൃഗാ ശുപത്രി,ശ്രികല ഉപ്പുകുളം,പൊന്‍പാറ ചര്‍ച്ച്,പിലാച്ചോല, പൊന്‍ പാറ,ചൂളി, കിളയപ്പാടം,കല്ലംപ്പള്ളിയിലില്‍ തുടങ്ങിയ പ്രദേശങ്ങ ളിലെ കടകളും പരിസരങ്ങളും അടക്കമുള്ള പ്രദേശങ്ങളാണ് അണുവിമുക്തമാക്കിയത്.യൂത്ത് ലീഗ് മേഖല പ്രസിഡന്റ് മഠ ത്തൊടി അബൂബക്കര്‍,മേഖല ഭാരവാഹികളായ മന്‍സൂര്‍ നായ്കത്ത്, ഇസ്മായി ആര്യാടന്‍,വാര്‍ഡ് യൂത്ത് ലീഗ് പ്രസിഡന്റ് ബഷീര്‍ പടുകുണ്ടില്‍,അമാന്‍ വെള്ളേങ്ങര, വി.ഇര്‍ഷാദ്,പി.സാദിഖ്, പി. ഷംനാസ്,പി.ഷഹല്‍, നാസിം,അല്‍ഫാസ്,റമീസ് എന്നിവര്‍ പ്രവര്‍ ത്തികള്‍ക്ക് നേതൃത്വം നല്‍കി.