എടത്തനാട്ടുകര: നാലുകണ്ടം ശ്രീതിരുമാന്ധാംകുന്ന് (കുട്ടിയമ്പലം) ഭഗവതി ക്ഷേത്ര ത്തിലെ പതിനെട്ടാമത് പുന:പ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ ഭാഗമായി പാര്‍വതി പരിണയ ഘോഷയാത്ര നടത്തി. കരുമനപ്പന്കാവില് നിന്നും തുടങ്ങിയ ഘോഷയാത്രയ്ക്ക് ക്ഷേത്രം പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്, വി.മണികണ്ഠന്, എ.സത്യനാഥന്, കെ.സുരേന്ദ്രന്,എന്‍.കെ ശ്രീനേഷ്, എം.പത്മനാഭന്, കെ.ഉണ്ണികൃഷ്ണന്, പി.സന്തോഷ്, പി.രാമചന്ദ്രന്, കെ.രാമകൃഷ്ണന്, കെ.ശിവദാസന്‍, കെ.സുരേഷ്ബാബു, എന്‍.കെ ലളിത, കെ.സിന്ധു, കെ.സത്യഭാമ, കെ.മോഹനന്, എം.മണികണ്ഠന്, പി. അശോകന് എന്നിവര്‍ നേതൃത്വം നല്കി.
