കുമരംപുത്തൂര്‍:എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പറമ്പുള്ളി പി.സി. റോഡ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അധ്യക്ഷ യായി.ജില്ലാ പഞ്ചായത്ത് മെമ്പര്‍ റഫീക്ക പാറോക്കോട്ടില്‍,ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റസീന വറോടന്‍,വാര്‍ഡ് മെമ്പര്‍ മുഹമ്മദ് ഷാഫി, മറ്റു മെമ്പര്‍മാരായ റഹ്മത്ത്, ഷമീറ, ഹുസൈന് കോളശ്ശീരി,ഫിലിപ്പ്, അസീസ് പച്ചീരി,ജോഷി,ഡേവിസ് മംഗലന്‍,മാനുവല്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
