മണ്ണാര്‍ക്കാട്: ഭാരതീയ ദൡത് കോണ്‍ഗ്രസ് ബ്ലോക്ക് കണ്വെന്ഷന് മണ്ണാര്‍ക്കാട് ബ്ലോ ക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസില്‍ നടന്നു. ജില്ലാ പ്രസിഡന്റ് നാരായണ സ്വാമി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് രാജന് ആമ്പാടത്ത് അധ്യക്ഷനാ യി.ഡി.സി.സി. സെക്രട്ടറി സി.അച്യുതന് മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അസീസ് ഭീമനാട്, മണ്ണാര്‍ക്കാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ കെ.ബാലകൃഷ്ണന്, ദളിത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ആര്.മണി, മോഹനന് തെങ്കര, ശ്രീധരന് ചെമ്പ്ര, വേലു അലനല്ലൂര്‍, രാമന്‍കുട്ടി, രാമകൃഷ്ണന്, മണികണ്ഠന് വടശ്ശേരി, മാധവന് അമ്പലപ്പാറ, ശിഹാബ് മാസ്റ്റര്‍, അയ്യപ്പന് കുറൂപ്പാടത്ത്, ശശി, ഉണ്ണികൃഷ്ണന്, സുന്ദരന്‍ ചേലേങ്കര, പുഷ്പലത തുടങ്ങിയവര്‍ സംസാരിച്ചു.
