അഗളി: എം.എല്‍.എയുടെ ആസ്തിവികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നവീകരിച്ച അഗളി പഞ്ചായത്തിലെ കുറവന്‍പാടി പുലിയറ റോഡ് എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാട നം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിത്യ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജി.ഷാജു, ഈശ്വരി രേശന്, അട്ടപ്പാടി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഹനീഫ പാക്കുളം, ജോബി കുരീക്കാട്ടില്‍, ഷിബു സിറിയക്, ജോണി, കട്ടേക്കാട് തങ്കച്ചന്, അക്ഷയ്, മണിക്കുട്ടന്, രാജു പൂക്കുന്നേല്‍, ജോസ് പനന്തോട്ടം എന്നിവര്‍ സംസാരിച്ചു.
