അലനല്ലൂര്‍ : കല്പകഞ്ചേരി തണല്‍ ഫോസ്റ്റര്‍ കെയര്‍ എടത്തനാട്ടുകര ഏരിയ വാര്‍ഷി ക പദ്ധതി തണല്‍ ചാരിറ്റബിള്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രൊഫ. മൂസ സ്വലാഹി ഉദ്ഘാടനം ചെയ്തു. കോര്‍ഡിനേറ്റര്‍ എന്‍.എം ഷമീം അധ്യക്ഷനായി. ഫുഡ് കോര്‍ഡിനേറ്റര്‍ അഫ്സല്, ഏരിയ കോര്‍ഡിനേറ്റര്‍ പി.പി സുബൈര്‍ മാസ്റ്റര്‍, ജോയിന്റ് കണ്‍വീനര്‍ സി.യൂസഫ് ഹാജി, ഇ.അബ്ദുറഹ്മാന് മാസ്റ്റര്‍, കാപ്പില്‍ നാസര്‍, അക്ബര്‍ സ്വലാഹി, വി.ഷൗക്കത്തലി അന്‍സാരി, പി.പി ബഷീര്‍ മാസ്റ്റര്‍, നീറന്കുഴിയന് മുഹമ്മദ് ബഷീര്‍, റസാഖ് മംഗലത്ത് എന്നിവര്‍ സംസാരിച്ചു.
