അലനല്ലൂര്‍ : കണ്ണംകുണ്ടില്‍ പരേതനായ കളപ്പാറ അപ്പു ആശാന്റെ മകന് കെ.സോമശേഖരന്‍ (61) അന്തരിച്ചു. സി.പി.എം. മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: ശാന്തകുമാരി. മക്കള്‍: ശ്യാം പ്രവീണ്‍, ശ്രുതി, സുമി. മരുമക്കള്‍: അമൃത പ്രകാശ്, വിഷ്ണു, സച്ചിന്. സംസ്കാരം നാളെ രാവിലെ 11ന് ഐവര്‍മഠത്തില്‍.
.