അലനല്ലൂര്‍ : വെള്ളിയാര്‍പുഴയില്‍ കണ്ണംകുണ്ട് ഭാഗത്ത് യുവാവിനെ കാണാതായി. പുഴയില്‍ അകപ്പെട്ട യുവാവിനായി അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തുന്നു. വൈകിട്ട് നാലുമണിയോടെയാണ് സംഭവം. പ്രദേശവാസിയായ യുവാവാണ് പുഴയിലകപ്പെട്ടതെന്നാണ് വിവരം.
ആധികാരികവും സമഗ്രവുമായി മണ്ണാര്‍ക്കാട്ടെ വാര്‍ത്തകള്‍ അറിയാം